Monday, June 6, 2016

LOVE MESSAGE

എന്‍റെ കണ്ണില്‍ നിന്നും അടര്‍ന്നു വിഴുന്ന കണ്ണുനീര്‍ തുള്ളികള്‍ക്ക് പോലും നിന്നോട് പ്രണയമായിരുന്നു,
അത് കൊണ്ടാവാം നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ ഹ്യദയത്തില്‍ അലയടിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്
...

MALAYALAM LOVE SCRAPS

തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ...
അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം....,
എങ്കിലും...,.
എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ.....


                                     

സ്നേഹിക്കാനെ  പഠിചിട്ടോള്ളൂ  ആ  സ്നേഹത്തിന് വില പേശാൻ പഠിച്ചിട്ടില്ല..  .അതായിരിക്കാം   പലവരും   അകന്നു   പോയതും....????
                                             

                                                                                        

Sunday, June 5, 2016

ഈ ലോകത്ത്  ഞാന്‍  തനിച്ചാണെന്ന  തോന്നല്‍  എന്നില്‍  നിന്നും അകറ്റിയത്  നീ  എന്നിലെക്കു  വന്ന  ആ  നിമിഷം  മുതലാണ്..,
ഈ  ലോകത്ത്  മറ്റെന്തിനെക്കാളും  ഞാന്‍  നിന്നെ  സ്നേഹിക്കുന്നു..
ഈ  ഭൂമി  നമ്മുക്ക്  തരുന്ന  അവസാന  ആയുസ്സ്  വരെയും..


                                                                                                 DEDICATED TO VAVACHIII

                              



 LOVE .... ITS A PAIN 
ONCE  PAIN MAKES MIND HAPPY💋💋💋💋💋

LOVE........................................................... 

                    The gift of GOD.......................